Wednesday, 17 October 2012

വിശപ്പിന്‍റെ വിളി..! (മിനിക്കഥ)


കീറക്കുപ്പായത്തിനുള്ളില്‍ ഒതുങ്ങാത്ത വയറുമായി അയാള്‍ ഗേറ്റില്‍ നിന്നും വിളിച്ചു കൂവി, “ അമ്മാ, വല്ലതും തരണേ....”
കട്ടിലില്‍ കിടന്ന അച്ഛന്‍ ഇതു കേട്ട് തന്‍റെ ഒട്ടിയ വയറൊന്നു തടവി!

9 comments:

  1. വയറ് തന്നെ പ്രശ്നം.

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത്‌ കളയണം.

    ReplyDelete
    Replies
    1. ചെയ്തു ചേട്ടാ, വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete
  2. വിശപ്പാണ് വിളി...

    ReplyDelete
  3. ഓരോ ശരീരപ്രകൃതിയേ....!!!

    ReplyDelete
  4. വായു ഭക്ഷിച്ച് വീര്‍ത്തുപോയതായിരുക്കും ദീപൂട്ടാ..

    ReplyDelete
  5. പാവം അച്ഛന്‍!

    ReplyDelete
    Replies
    1. പല വീടുകളിലെയും കാഴ്ച തന്നെ .
      നന്ദി ഡോക്ടര്‍, ഈ വരവിനും, വായനക്കും!

      Delete