Monday, 7 January 2013

വിരോധാഭാസം

വിഷം തീണ്ടിയ മാടിനെ കുഴിച്ചുമൂടി, വിഷം തീണ്ടിയ പച്ചക്കറി പുഴുങ്ങിത്തിന്നു.

1 comment:

  1. ഇപ്പോ എല്ലാം അങ്ങനെ തന്നെ ആണ്

    ReplyDelete