Tuesday 5 August 2014

അറിവ്

അവളുടെ സുന്ദരവദനത്തിനും, മനോഹര നയനങ്ങള്‍ക്കും, വശ്യമായ പുഞ്ചിരിക്കും അവന്‍റെ ക്യാമറ കണ്ണിന്‍റെ വിശപ്പടക്കാനായില്ല എന്ന് അവള്‍ അറിഞ്ഞത് ഇന്റെര്‍നെറ്റിലൂടെ ആയിരുന്നു.

2 comments:

  1. net എന്നാല്‍ വലയാണല്ലോ!

    ReplyDelete
  2. എത്ര തിന്നാലും മതിവരാത്ത ക്യാമറ കണ്ണുകള്‍ ..!

    ReplyDelete