Wednesday 2 January 2013

ശരിയും ശരിയും !

" പ്രഭോ, ഇത്രയും ശരികള്‍ ചെയ്തിട്ടും അങ്ങ് എന്നെ എന്തിനാണ് നരകത്തിലേക്ക് അയക്കുന്നത്? " അയാള്‍ കാലനോട്‌ കെഞ്ചി ചോദിച്ചു

"ശരികളും, ശരിയെന്നു തോന്നുന്നവയും രണ്ടാണെന്ന് നിനക്ക് ഇനിയും മനസ്സിലായില്ലേ?" കാലന്‍ ശാന്തനായിതന്നെ മറുചോദ്യം തൊടുത്തു!

14 comments:

  1. Replies
    1. ശരിയും തെറ്റും കാലം പറയട്ടെ!

      Delete
  2. ഗുഡ് വര്‍ക്ക്‌.... .

    ReplyDelete
  3. Replies
    1. നന്ദി ചേച്ചി, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും!

      Delete
  4. ഒരു ഉറുമ്പിന്റെ വലുപ്പമുള്ള കഥയെങ്കിലും ആനയോളം ചിന്തിപ്പിച്ചു

    ReplyDelete
    Replies
    1. വായനക്കും, ചിന്തക്കും, അഭിപ്രായത്തിനും നന്ദി ചേച്ചി!

      Delete
  5. ശരിയെന്നാല്‍ എന്താണ്..??

    ReplyDelete
    Replies
    1. ശരി വെറും ആപേക്ഷികം മാത്രം, കള്ളന് മോഷണം എന്നത് ഒരു ശരിയാണ്, വേശ്യക്ക് വ്യഭിചാരവും!

      Delete
  6. ഉവ്വോ ? അത് രണ്ടും രണ്ടാണോ ??

    ReplyDelete