പതിനാലു വയസ്സിന്റെ
നിഷ്കളങ്കതയെ
പിടിച്ചു കശക്കി നശിപ്പിച്ചവന്റെ
ഏഴാം വാരിയെല്ലിനു താഴെ
എണ്ണം പറഞ്ഞ് മൂന്നെണ്ണം
ഞാനും കൊടുത്തു
ഒന്ന് അസൂയ കൊണ്ടും
ഒന്ന് കപട സദാചാരം കൊണ്ടും
പിന്നെ ഒന്ന് കൂടെ പഠിച്ച
എന്റെ പൊന്നുമോള്‍ക്ക് വേണ്ടിയും.
നിഷ്കളങ്കതയെ
പിടിച്ചു കശക്കി നശിപ്പിച്ചവന്റെ
ഏഴാം വാരിയെല്ലിനു താഴെ
എണ്ണം പറഞ്ഞ് മൂന്നെണ്ണം
ഞാനും കൊടുത്തു
ഒന്ന് അസൂയ കൊണ്ടും
ഒന്ന് കപട സദാചാരം കൊണ്ടും
പിന്നെ ഒന്ന് കൂടെ പഠിച്ച
എന്റെ പൊന്നുമോള്‍ക്ക് വേണ്ടിയും.
കൊടുക്കേണ്ടതാണ്!
ReplyDeleteഎന്നാ ആയേക്കാം ഒന്ന് കൂടി അല്ലെ?
Deleteഒന്നെനിക്കും കൊടുക്കണം നട്ടെല്ലിനിട്ട്..
ReplyDeleteഒന്നാക്കണ്ട, ഒരു ഒന്നൊന്നര തന്നെയാകട്ടെ!. വരവിനും വായനക്കും നന്ദി മുബാറക്
Deleteഇത് മാത്രമല്ലെ ഇന്ന് പത്രം നിവർത്താലും, ന്യൂസ് വച്ചാലും കാണാനുള്ളൂ.
ReplyDeleteഹാ ഹാ ഹാാാ.കൊള്ളാം .രൂക്ഷഹാസ്യമാണല്ലോ!!!!!!
ReplyDelete