ഇന്നും ഓഫീസിലേക്ക് മോര് കറിയാണ് കൊടുത്തയച്ചത്, എത്ര പറഞ്ഞാലും മനസ്സിലാകില്ല, ഇന്ന് ഒന്ന് പൊട്ടിച്ചിട്ട് തന്നെ കാര്യം!
സ്കൂട്ടറിന്റെ ആക്സിലരേട്ടരില്‍ കൈ ഞെരിയുമ്പോള്‍ മനസ്സില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കവിളില്‍ കൈ വച്ച് കരയുന്ന മുഖം.
ആശുപത്രിക്കിടക്കയില്‍ ദൈവം തിരിച്ചു തന്ന ജീവനുമായി കിടക്കുമ്പോള്‍ മുന്‍പില്‍ അവള്‍ അതുപോലെ ഇരുന്നു കരയുന്നുണ്ടായിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാന്‍ ഒരു കയ്യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആശിച്ചു പോയി!
ഹ ഹ ഹാ., നന്നായി, കാലെടുത്ത് ഒരു തൊഴി കൊടുക്കാമായിരുന്നു...
ReplyDeleteഹഹഹ
Deleteകടുപ്പമായിപ്പോയി ..ദൈവത്തിന്‍റെ ഒരു കാര്യം ..അല്ലെ ?
ReplyDeleteസത്യം !
Deleteനാം ഒന്ന് ചിന്തിക്കുന്നു ദൈവം ഒന്ന് തരുന്നു... കുറച്ച് വരികളിലൂടെ ആശയം സമ്പുഷ്ടമാക്കി പ്രവീൺ
ReplyDeleteആശംസകൾ
നന്ദി മോഹീ
Deleteഈ ബോണ്‍സായ് കഥ ഇഷ്ട്ടായി.
ReplyDeleteമനുഷ്യന്‍ ചിന്തിക്കുന്നു .. ദൈവം വിധിക്കുന്നു എന്നാണല്ലോ...
നന്ദി വേണു ഏട്ടാ, ഈ വരവിനും വായനക്കും, പിന്നെ,ആസ്വാദനത്തിനും!
ReplyDeleteചെറിയ വലിയത്
ReplyDeleteനന്ദി ഷാജു!
Deleteഅതാണ് മനുഷന്‍! വിവേക ബുദ്ധി ഉണ്ടെന്നു സ്വയം അഭിമാനിക്കുന്ന പമ്പര വിഡ്ഡി!
ReplyDeleteനന്ദി ഡോക്ടര്‍, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും!
Deleteസ്വാഭാവികം..
ReplyDeleteനന്ദി മനോജ് !
Deleteചിലത് ആഗ്രഹിക്കാതെ കടന്നു വരും
ReplyDeleteചിലത് ആഗ്രഹിക്കാനേ ഭാഗ്യം കിട്ടൂ!
Delete