നേരെഴുത്ത്
Pages
കഥകള്‍
കവിതകള്‍
കുറും കവിതകള്‍
എന്റെ വിദ്യാലയം
സ്വപ്ന സഞ്ചാരി
ചിത്രങ്ങള്‍
Wednesday, 26 December 2012
കാഴ്ച്ചപ്പാട് ..
"നമ്മള്‍ രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? "
കൊതുക് അട്ടയോടു ചോദിച്ചു
" നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! "
2 comments:
Abduljaleel (A J Farooqi)
26 December 2012 at 10:27
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം
Reply
Delete
Replies
പ്രവീണ്‍ കാരോത്ത്
27 December 2012 at 00:02
വായനക്ക് നന്ദി ജലീല്‍ .
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ReplyDeleteചോരതന്നെ കൊതുകിന്നു കൌതുകം
വായനക്ക് നന്ദി ജലീല്‍ .
Delete