Monday, 17 December 2012

അനുരാഗത്തിന്‍റെ മണം!


വേനല്‍ ചൂടിലും അവളോട്‌ ഒട്ടിക്കിടന്ന് ഞാന്‍ ചോദിച്ചു , എന്താ നിന്നെ ഒരു നല്ല മണം?

അവള്‍ ഒന്ന് ചിരിച്ചു, പിന്നെ എന്റെ കണ്ണിലേക്കു നോക്കി കുസൃതിയോടെ പറഞ്ഞു

അത് നിന്‍റെ തന്നെ  മണമാണ്,എന്നോടുള്ള അനുരാഗത്തിന്‍റെ മണം!

6 comments:

  1. ഓഹോ...അപ്പൊ അങ്ങനെ ഒരു 'മന'മുണ്ടാല്ലേ ....!
    കൊള്ളാം
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. ഉണ്ടാകും പ്രണയം തീരും വരെയും!, അത് കഴിഞ്ഞാല്‍ പറയും, ഒന്ന് മാറിക്കിടന്നെ, വിയര്‍ത്തു കുളിച്ച് ആകെ മണക്കുന്നു എന്ന്!

      Delete
  2. ഊം... നല്ല മണം... :)

    ReplyDelete
    Replies
    1. ആ മണത്തിന് പ്രണയത്തിന്റെ ആയുസ്സേ ഉള്ളൂ മനോജ്‌, പ്രണയം മരിക്കുമ്പോള്‍ നാം കൂടുതല്‍ യാധാര്ത്യ ബോധമുള്ളവരാകുന്നു, അപ്രിയമായ പല സത്യങ്ങളും പറയുന്നു!

      Delete
  3. മണം... ഈ മണം എന്നും അതുപോലെ നില്‍ക്കാന്‍ സാധിച്ചാല്‍ മനുഷ്യര്‍ എത്ര ഭാഗ്യവാന്മാര്‍! (അതിനു അവര്‍ തന്നെ വിര്ചാരിക്കണം!)

    ReplyDelete