Thursday, 27 December 2012

വൈരുദ്ധ്യം!

മനസ്സും ശരീരവും ഒരു പോലെ മുറിഞ്ഞ് അവശയായി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങളായി ധരിച്ചു വരുന്ന ബുര്‍ഖയോട് അമര്‍ഷം തോന്നി.

എല്ലാം മറച്ചു പിടിച്ച് മറ്റുള്ളവരില്‍ ആകാംഷ ജനിപ്പിച്ചതിന്!

6 comments:

  1. മറച്ചാലും ചിലപ്പോള്‍ രക്ഷയില്ലെന്നല്ലേ?

    ReplyDelete
  2. മരിച്ചാലും രക്ഷയില്ല.. പിന്നാണോ മറച്ചാല്‍... ..,..

    ReplyDelete