Friday, 8 February 2013

പോസ്റ്റ്മോര്‌ട്ടം

ആത്മഹത്യ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്, ആരോ തകര്‍ത്ത ഹൃദയം ഡോക്ടര്‍ കാണാഞ്ഞിട്ടാണോ?

4 comments:

  1. Good.This one has a logical sharpness ...deadly sharp

    ReplyDelete
  2. ഹൃദയം തകര്ന്നതാണെന്നു ഡോക്ടര്ക്ക് അറിയാം. തനിയെ തകര്ന്നതാണോ, തകര്ത്തതാണോ എന്ന് വേറെ മൂന്ന് പേര്ക്ക് അറിയാം -
    ഒന്ന് അതിന്റെ ഉടമക്ക്. രണ്ടു, തകര്ത്തതാണെങ്കിൽ തീര്ച്ചയായും തകര്ത്ത ആളുടെ ഉള്ളിന്റെ ഉള്ളിലെങ്കിലും അതറിയാം. മൂന്നു, മുകളിലുള്ള ആള്ക്ക് തീര്ച്ചയായും അറിയാം.

    ReplyDelete
    Replies
    1. വായനക്കും വരവിനും നന്ദി ഡോക്ടര്‍ സര്‍

      Delete