Tuesday, 5 February 2013

വയറ്റിപ്പിഴപ്പ്‌


വെയില്‍ തന്‍റെ ഫണങ്ങളുയര്‍ത്തിയാടിയപ്പോഴും
ഞാന്‍ അതിന്‍റെ തണലില്‍ നിന്നു
മരിക്കാതിരിക്കാന്‍ വേറെന്തു ചെയ്യാന്‍ !

6 comments:

  1. നിസ്സഹായ അവസ്ഥയില്‍ അതിനോട് ഇഴുകിചേരുക ....അല്ലാതെന്തു ചെയ്യാം ല്ലേ ?

    ReplyDelete
    Replies
    1. ആവശ്യങ്ങള്‍ മനുഷ്യനെക്കൊണ്ട് എന്തും ചെയ്യിക്കും !

      Delete
  2. കൊള്ളുന്നിടം കൊണ്ട് തടയും

    ReplyDelete