Saturday, 9 February 2013

മരണം

ആഗ്രഹങ്ങളുടെ അടിമത്തത്തില്‍ നിന്നും എനിക്ക് മോചനം ലഭിച്ചു, എന്നെന്നേക്കുമായി!

3 comments:

  1. അതെ, മരണം കൊണ്ടേ നമ്മുടെ ആഗ്രഹങ്ങള്‍ അവസാനിക്കൂ...

    ReplyDelete
  2. ജീവിക്കുന്ന ആളെ ആഗ്രഹം എന്ന വിചാരം എപ്പോഴും പിന്തുടരുന്നു. അയാളുടെ മരണത്തോടെ ആഗ്രഹം വേറൊരാളെ പിന്തുടരുകയായി! കാരണം, ആഗ്രഹത്തിന് മരണമില്ല. ''ആശ വെടിയൂ, നിരാശ ഉണ്ടാവില്ല'' എന്ന ഗീതാവാക്യം ഓര്ക്കുക. ജീവിച്ചിരിക്കുമ്പോൾ ഈ ആശയെ (ആഗ്രഹത്തെ) ഉള്ക്കൊള്ളാതിരിക്കുക.

    ReplyDelete
    Replies
    1. ഈ വരവിനും, വായനക്കും നന്ദി ഡോക്ടര്‍ സര്‍

      Delete