Friday, 8 February 2013

ഭക്തി

അമ്പലത്തിന്‍റെ പുറത്തു നിന്ന് അയാള്‍ ഉള്ളില്‍ തട്ടി പ്രാര്‍ഥിച്ചു
" ദൈവമേ, പുത്തന്‍ ചെരിപ്പാണ്, കാത്തോളണെ"!

No comments:

Post a Comment