Sunday, 3 February 2013

കാഴ്ച


മണല്‍പ്പരപ്പിലൂടെ കണ്ണോടിച്ചപ്പോള്‍
നല്ല ഭംഗി, ചിത്രം പകര്‍ത്തിയപ്പോള്‍ അതി ഭംഗി!
കേടായ വണ്ടിയെയും ഡ്രൈവറെയും
കണ്ടപ്പോള്‍ അരിശം തോന്നി
വെയില്‍ ചൂട് തൊലി തുളച്ചപ്പോള്‍
ചിത്രങ്ങള്‍ മങ്ങിയ പോലെ!

2 comments:

  1. കൊള്ളാം ട്ടോ ..ഈ കാഴ്ച്ച മങ്ങിയ ചിത്രങ്ങള്‍ ..

    ReplyDelete
    Replies
    1. ശരിയാണ് ദീപു, കണ്ണടകള്‍ വേണം ശരിയായി കാണാന്‍, വരവിനും, വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete