Thursday, 31 January 2013

പീഡനം

അവളുടെ മാറിടം തുരന്നു ചോര കുടിക്കുമ്പോള്‍ അപ്പുറത്ത് സുഖനിദ്രയിലായിരുന്ന അയാളെ കൊതുകുകള്‍ ശ്രദ്ധിച്ചതു പോലുമില്ല !

11 comments:

  1. Replies
    1. പാവോ? അപ്പൊ കൊതുകിനെന്തും ആകാം, അത് തന്നെ മനുഷ്യര്‍ ചെയ്‌താല്‍ പ്രശ്നം!
      ഈ വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി പ്രവാഹിനി.

      Delete
  2. Replies
    1. എല്ലാം ഈ ചിരിയില്‍ ഉണ്ടല്ലേ അജിത്തെട്ടാ!

      Delete
  3. Replies
    1. എന്‍റെ കുഞ്ഞൂസേ, ക്ഷീരമൂറുന്നോരകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം, അതു പോലെ തന്നെ മനുഷ്യന്മാരും!

      Delete
  4. ഹഹ കൊള്ളാലോ.. ഈ കൊതുക്

    ReplyDelete
    Replies
    1. കണ്ടറിയാത്തവന്‍ കൊണ്ടറിയും!

      Delete
  5. ചോരയും നീരുമുള്ളിടത്....... കൊതുക് പോയി ....
    കൊച്ചിയിലെ കൊതുകല്ലേ!!!

    ReplyDelete
    Replies
    1. ഇനിയിപ്പോ എന്നാ ആ ചോര മടുക്കുന്നത് എന്നാണ് ഒരു പേടി!

      Delete
  6. ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും....
    ഇവിടെ ക്ഷീരം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും ചോര മതി കൊതുക് രാക്ഷസര്ക്ക്.

    ReplyDelete