Friday, 4 January 2013

അവസ്ഥാന്തരങ്ങള്‍


കടപ്പാട്  : ഗൂഗിള്‍
ജയില്‍ മുറിയില്‍ ഇരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തിയുടെ ഒട്ടിയ കവിള്‍ ഓര്‍ത്തത് കല്ലുകടിയായി.

8 comments:

  1. അവസ്ഥ അന്തരമുണ്ട്

    ReplyDelete
    Replies
    1. എന്നിട്ടും നമ്മള്‍ അറിയുന്നില്ല!

      Delete
  2. അതെ, ഇന്ന് ജയില്‍മുറികളിലെ അവസ്ഥ കുറ്റവാളികളെ ഭയപ്പെടുത്തുന്നില്ല.പുറത്തുള്ളവര്‍ക്കാണ് സംരക്ഷണം ഇല്ലാത്തത്.

    ReplyDelete
    Replies
    1. പല വീടുകളെക്കാളും സുരക്ഷയും സൌകര്യവും ഇപ്പൊ ജയിലുകളിലാണ്, സത്യത്തില്‍ നല്ല ജീവിതത്തിനുള്ള ഒരു ടിക്കറ്റ്‌ ആണ് പലര്‍ക്കും കുറ്റകൃത്യങ്ങള്‍ !

      Delete
  3. ചെറുതെങ്കിലും വലിയ അര്‍ത്ഥമുള്ള മിനിക്കഥ

    ReplyDelete
  4. നന്ദി സലിം, ഈ വരവിനും വായനക്കും, ആസ്വാദനത്തിനും !

    ReplyDelete