Friday, 4 January 2013

വിധിവൈപരീത്യം

പല്ലിയുടെ രൂപത്തില്‍ വന്ന മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട സന്തോഷത്തോടെ ഈയാംപാറ്റ വിളക്കിനടുത്തേക്ക് പറന്നു നീങ്ങി.

11 comments:

  1. ആ വിളക്ക് ഒരു സോളാര്‍ ലാമ്പ് ആയിരുന്നെങ്കില്‍ ??

    ReplyDelete
    Replies
    1. എങ്കില്‍ അതിന്റെ ഭാഗ്യം, ഭാവി ആരറിഞ്ഞു?

      Delete
  2. (വിധിവൈപരീതം), (വിളക്കിനടുത്തെക്ക്)തലക്കെട്ട് ഉള്‍പ്പെടെ ആകെ നാല് വരികള്‍ . അതില്‍ രണ്ട് അക്ഷരത്തെറ്റുകളും.എല്ലാ പോസ്റ്റിലും ഇത് പ്രകടമാണ്. സൂക്ഷിക്കുക. ഈയാം പാറ്റേ വരാനുള്ളത് വഴിയില്‍ തങ്ങില്ല.

    ReplyDelete
  3. ഈയാംപാറ്റേടെ സമയമടുത്തൂന്നങ്ങ് നിരീക്ക്യാ.....!!

    ReplyDelete
  4. പാവം ഈയ്യാം പാറ്റ....അനിവാര്യം ആയതു സംഭവിക്കുക തന്നെ ചെയും.......ആശംസകള്‍

    ReplyDelete
    Replies
    1. ദൈവത്തിന്‍റെ കുസൃതികള്‍ !

      Delete
  5. നിയോൺ വിളക്കിന്റെ വെളിച്ചത്തിൽ പാറ്റ കറന്റ് കമ്പിയിൽ കുടുങ്ങി

    ReplyDelete
  6. ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ..................

    ReplyDelete