Thursday, 10 January 2013

ദാരിദ്ര രേഖ.

ഓട്ടോക്കാരനോട്  വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് റേഷന്‍ കടയിലെ വരിയുടെ നീളം അയാള്‍ ശ്രദ്ധിച്ചത് !

2 comments:

  1. മൈക്രോകഥകളിലേയ്ക്ക് തിരിഞ്ഞോ..??

    ReplyDelete
  2. ഇല്ല അജിത്തെട്ടാ, ഇടയ്ക്കു മിനിയും, മൈക്രോയും, നാനോയും കുറിക്കുന്നു എന്ന് മാത്രം, കവിതകള്‍ അതിന്‍റെ വഴിയില്‍ നടക്കുന്നു!

    ReplyDelete