Wednesday, 30 January 2013

പ്രസവം 2033

" വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ , ഒക്കെ കള്ളത്തരങ്ങളാ !"
അവള്‍ അവനോട് അടക്കം പറഞ്ഞു.
 അയാള്‍ കുഞ്ഞിനെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് നേഴ്സ് ചെറു ചിരിയോടെ പറഞ്ഞു,
" പേടിക്കേണ്ട സര്‍ , ഇത് സിറ്റി യിലെ ഏറ്റവും നല്ല ഹോസ്പിറ്റലാണ്, ഇവിടെ നൂറ് ശതമാനം ഉറപ്പുള്ള പ്രൊടെക്റ്റ് മാത്രമേ കിട്ടൂ, ഇതാ ഇത് നോക്കൂ, നേഴ്സ് കുട്ടിയുടെ ചന്തിയില്‍ ചൂണ്ടിക്കാണിച്ചു, അവിടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ചിരുന്നു
" ക്വാളിറ്റി ചെക്ട് ഓക്കേ "!

4 comments:

  1. haha അതിനു 2033 വരെ കാത്തിരിക്കണം എന്ന് തോന്നുന്നില്ല ....ഇപ്പോള്‍ തന്നെ ഏകദേശം അങ്ങിനെയാണ് ...

    ReplyDelete
    Replies
    1. ഇനി സീല്‍ വരും, മാത്രമല്ല, കേടുള്ള സാധനമാണെങ്കില്‍ കിട്ടുകയും ഇല്ല!

      Delete