Sunday, 13 January 2013

അവസ്ഥ

അന്ന് : മഴ കണ്ടപ്പോള്‍ തവള കരഞ്ഞു
ഇന്ന്: ഒരു തുള്ളി വെള്ളത്തിനായ്‌ ദാഹിച്ച് തവള കരഞ്ഞു!

11 comments:

  1. രണ്ടിന്റേയും കാലം, അവസ്ഥ

    ReplyDelete
  2. ആവാസ വെവസ്ഥക്ക് കോട്ടം തട്ടുമ്പോള്‍ പേക്രോം പോക്രോം ആവും

    ReplyDelete
    Replies
    1. മഴ ഇവിടെ ഒരു പ്രതീകം മാത്രം, അവസ്ഥ മനുഷ്യന്റെയും മറ്റൊന്നല്ല!

      Delete
  3. തവള മാത്രമല്ല. ഇങ്ങനെ പോയാല്‍ മനുഷ്യരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച വിദൂരമല്ല

    ReplyDelete
    Replies
    1. വെള്ളം നമ്മുടെയെല്ലാം ഒരു ആവശ്യത്തിന്‍റെ പ്രതീകമാണ്, തവള നമ്മുടെയും!

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ചെറു കവിതകള്‍ മനസ്സില്‍ തട്ടുന്നവകള്‍..എല്ലാം കൂടി ഒന്നില്‍ പോസ്റ്റാത്തെന്തേ?..

    ReplyDelete
    Replies
    1. ഇത് കഥകളുടെ കൂടെ നാനോ കഥകളും, മൈക്രോ കഥകളും, മിനി കഥകളുമായി കിടക്കട്ടെ എന്ന് വിചാരിച്ചു. ഹൈകു, ചെറു കവിതകള്‍ എല്ലാം കവിത പേജില്‍ ഉണ്ട്
      വരവിനും വായനക്കും നന്ദി.

      Delete