Sunday, 13 January 2013

ആശ

ബലിച്ചോര്‍ കൊത്തിതിന്നുന്നതിനിടയില്‍ കാക്ക മനസ്സിലോര്‍ത്തു
" എന്നാ ദൈവമേ ഒരു ബിരിയാണി കിട്ടുന്നത്?! "

No comments:

Post a Comment