Thursday, 10 January 2013

പ്രതീക്ഷ

അയാളുടെ മാറിലെ ചൂടു പറ്റി അവള്‍  ഭര്‍ത്താവിന്‍റെ അടുത്ത വരവിനായ് കാത്തു കിടന്നു

1 comment:

  1. അങ്ങനെയാണ് ബന്ധങ്ങള്‍ ശിഥിലമാകുന്നത്

    ReplyDelete