Thursday, 10 January 2013

കാഴ്ച

വണ്ടി തട്ടി റോഡില്‍ വീണു കിടക്കുന്ന സ്തീയുടെ മാറില്‍ ചോരയില്‍ കുതിര്‍ന്ന അഞ്ചു പവന്‍റെ താലിമാല കണ്ട് അയാള്‍ ഓടിയടുത്തു.

4 comments:

  1. കൊള്ളാം, ഒറ്റവരിക്കഥകള്‍,മനോഹരമായി

    ReplyDelete
  2. ഹൈക്കു കവിതകൾ
    ഒറ്റവരിച്ചിന്തകൾ കൊള്ളാം....

    ReplyDelete