Sunday, 6 January 2013

ആവര്‍ത്തനം

കടപ്പാട് : ഗൂഗിള്‍
" എന്നെ എത്ര വട്ടം ചുംബിച്ചാല്‍ ആണ് നിനക്ക് മതി വരിക? "

കര കടലിനോട് കളിയായി ചോദിച്ചു

ഒരു പൊട്ടിച്ചിരിയുടെ അവസാനത്തില്‍ പിന്നെയും ഒരു ചുടു ചുംബനത്തില്‍ കടല്‍ മറുപടി അടക്കി.

5 comments:

  1. ഒരു തിര പിന്നെയും തിര

    ReplyDelete
    Replies
    1. അതൊരു പാട്ടല്ലേ അജിത്തേട്ടാ?

      Delete
  2. ഉത്തരം ഇല്ലെങ്കില്‍ പിന്നെ ഇതുപോലെ ചിരിക്കാതെന്തു ചെയ്യും

    ReplyDelete
    Replies
    1. കൊഞ്ഞനം കുത്താം, :-)
      നന്ദി, വരവിനും, വായനക്കും!

      Delete