Saturday, 5 January 2013

ശീലം

കടപ്പാട് : ഗൂഗിള്‍
വീണു കിടക്കുന്ന പൂവിനെ പലരും കണ്ടു
ചിലര്‍ ചിരിച്ചു
ചിലര്‍ ആസ്വദിച്ചു
ചിലര്‍ പരിതപിച്ചു
പക്ഷെ ആരും മുടിയില്‍ ചൂടിയില്ല.
വാടിക്കരിഞ്ഞും ചതഞ്ഞരഞ്ഞും പോയ അതിനെ പിന്നെ ആരും ഓര്‍ത്തത്‌[ പോലുമില്ല.

8 comments:

  1. കൊള്ളരുതാത്ത ശീലം കൊള്ളാം അല്ലെ!
    നന്ദി സലിം, വരവിനും വായനക്കും അഭിപ്രായത്തിനും.

    ReplyDelete
  2. Replies
    1. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ !

      Delete
  3. വീണ പൂവും ,വീണ ഇലകളും
    എന്നും സമൂഹത്തെ നോക്കി
    കരഞ്ഞിട്ടെയോള്ളൂ ...
    നല്ലൊരു സന്ദേശം ഇതില്‍ കാണുന്നു ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. നന്ദി അസ്രൂ, ഈ വരവിനും, വായനക്കും ആശംസകള്‍ക്കും

      Delete
  4. Replies
    1. വീണവയും, തല്ലി കൊഴിച്ചവയും!

      Delete