കൊതിയടക്കാനാകാതെ രാജാവ് പ്രജയുടെ വീട്ടില്‍ കയറി കപ്പയും മീനും എടുത്ത് കഴിച്ചു!
" എന്ത് നല്ല രാജാവ്" ജനങ്ങള്‍ അടക്കം പറഞ്ഞു
വിശപ്പ് സഹിക്കാന്‍ വയ്യാതെ കോരന്‍ കൊട്ടാരത്തിലെ അടുക്കളയില്‍ നിന്നും ഒരു പിടി ചോറ് വാരി വായിലാക്കി
" അഹങ്കാരത്തിന് മരണ ശിക്ഷ തന്നെ വേണം രാജാവേ !" ജനങ്ങള്‍ ഒന്നടങ്കം ആക്രോശിച്ചു!
നാട്ടിലെ രാജാവിനെന്തുമാകാം
ReplyDeleteനാട്ടിലെ കാട്ടുനീതി!
ReplyDelete"All are equal, some are more equal"
ReplyDeleteGeorge Orwell