Sunday, 13 January 2013

വിശപ്പ്‌

" നിനക്ക് എന്നെ മാത്രം സ്നേഹിച്ചു കൂടെ?" ഒരു  പൂവ് ശലഭത്തിനോട് ചോദിച്ചു

" നിനക്ക് നമ്മുടെ കുഞ്ഞുങ്ങളാണ് പ്രധാനം, എനിക്ക് എന്‍റെ വിശപ്പും!"

2 comments:

  1. എനിക്ക് എന്‍റെ വിശപ്പും!" നുറുങ്ങുകള്‍ എല്ലാം ഇഷ്ടമായി ..

    ReplyDelete