കടയിലേക്ക് ആഞ്ഞു വലിച്ചു നടക്കുമ്പോഴാണ് ആ തിളങ്ങുന്ന കണ്ണുകള്‍ ശ്രദ്ധിച്ചത്, പെട്ടെന്ന് തന്‍റെ കാലുകള്‍ക്ക് നീളം വച്ചതവന്‍ തിരിച്ചറിഞ്ഞു , തിരിച്ചു വരുമ്പോഴും നെഞ്ചിടിപ്പ് കൂട്ടിയ ആ കണ്ണുകള്‍ അവിടെ തന്നെ ഉണ്ടായിരുന്നു, പക്ഷെ അതിന്‍റെ ഉടമയുടെ രൂപം കരിമ്പൂച്ചയില്‍ നിന്നും ഒരു നായയിലേക്ക് മാറിയിരുന്നു. കൂട്ടുകാരനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതില്‍ അവന് അതിയായ ഖേദം അനുഭവപ്പെട്ടു!
എന്നാല്‍ ഓടി
ReplyDeleteപേടിക്കേണ്ടാ......ഓടിക്കോ.....!
ReplyDeleteഞാനും ഓടി
ReplyDeleteഒടിവിദ്യകൊണ്ടൊരു മൈക്രോ കഥ......
ReplyDeleteആശംസകള്‍...............ഇനിയും മീറ്റിനു കാണാം...
ReplyDeleteമീറ്റിനു കണ്ടെങ്കിലും, ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല, സാരമില്ല, ഇനിയൊരിക്കലാകാം! വരവിനും, വായനക്കും നന്ദി റാണി.
Deleteഖേദിച്ചല്ലോ അത് മതി. അല്ലെങ്കിൽ ഒടിയൻ ഇനിയും ഓടിക്കും.
ReplyDeleteഓടി ഓടി ഒരു ഓട്ടക്കാരനായിരിക്കുന്നു നമ്മളില്‍ ഓരോരുത്തരും, വരവിനും, വായനക്കും നന്ദി
Deleteആശംസകൾ.............
ReplyDeleteവായനക്കും, ആശംസകള്‍ക്കും നന്ദി!
Deleteആശംസകൾ............
ReplyDeleteഖേദത്തില്‍ ഒതുങ്ങത്തില, കേസിന് പോയിട്ട് തന്നെ കാര്യം.
ReplyDeleteഅപ്പൊ കോടതിയില്‍ വച്ച് കാണാം, ഓക്കേ!
Delete